തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന റോജ. മലയാളി സിനിമ പ്രേക്ഷകരുടേയും പ്രിയങ്കരിയാണ്റോജ. സിനിമയില്‍ സജീവമല്ലെങ്കിലും റോജയുടെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്.
നടിയെ പ്രശസ്തയാക്കിയത് ആര്‍കെ ശെല്‍വമണി സംവിധാനം ചെയ്ത
തമിഴ് ചിത്രമായ ചെമ്ബരുത്തിയാണ്, ചെമ്ബരുത്തി വന്‍ വിജയമായിരുന്നു . ഇതിന് ശേഷം കൈനിറയെ ചിത്രങ്ങള്‍ തമിഴില്‍ നിന്ന് നടിയെ തേടി എത്തുകയായിരുന്നു. ചിത്രത്തില്‍ പ്രശാന്ത് ആയിരുന്നു നായകന്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റേജയുടെ
മകള്‍ അന്‍ഷിയുടെ പിറന്നാള്‍ ആഘോഷമാണ്
സംവിധായകന് സെല്‍വമണി -റോജ ദമ്ബതികളുടെ മൂത്ത മകളാണ് അന്‍ഷു. മകളെ കൂടാതെ കൗഷിക് എന്നൊരു മകന് കൂടി ഇവര്‍ക്കുണ്ട്. മക്കള്‍ക്കൊപ്പമുള്ള റോജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തങ്ങളുടെ പ്രിയ താരത്തിന്റേയും നേതാവിന്റേയടും കുടുംബ ചിത്രങ്ങള്‍ ഏറ്റെടുത്തിയിരിക്കുകയാണ് ആരാധകരും അണികളും. വളരെ ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മകളുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഒരു നായികയ്ക്കു വേണ്ട എല്ലാ യോഗ്യതകളും റോജയുടെയും സെല്‍വമണിയുടെയും മകള്‍ അന്‍ഷുവിനും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു റോജയും മകളും ധരിച്ചിരുന്നത്
താര പുത്രി സിനിമയില്‍ എത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്, ആന്ധ്രപ്രദേശ് എംഎല്‍എ ആണ് റോജ.