മാര്‍ത്തോമാ സഭ നവീകരണം 175- ാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ ജൂലായ് 17ന്(ഞായര്‍ )
പി.പി.ചെറിയാന്Published on 16 July, 2011
ഡാളസ് : മാര്‍ത്തോമാ സഭ നവീകരണത്തിന്റെ
175-ാം വാര്‍ഷികാഘോഷങ്ങള്‍ ജൂലായ് 17 ഞായര്‍ 12 മണിക്ക് മാര്‍ത്തോമാ
ചര്‍ച്ച് ഓഫ് ഡാളസ്സില്‍ (ഫാര്‍മേഴ്സ് ബ്രാഞ്ച്) വെച്ച് ആഘോഷിക്കുന്നു.
സൗത്ത് വെസ്റ്റ് റീജീയണില്‍ ഉള്‍പ്പെട്ട മാര്‍ത്തോമാ ഇടവകകള്‍ സംയുക്തമായി
ആഘോഷിക്കുന്ന ഈ ചടങ്ങില്‍ മലേഷ്യ സിംഗപ്പൂര്‍ ഭദ്രാസന എപ്പിസ്ക്കോപ്പ
ജോസഫ് മാര്‍ ബര്‍ണബാസ് മുഖ്യാതിഥിയായിരിക്കും. ആഘോഷപരിപാടികളില്‍ എല്ലാവരും
വന്ന പങ്കെടുക്കണമെന്ന് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവക വികാരി
റവ.മിനോയ് കുരുവിള അഭ്യര്‍ത്ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല