റൊനാന്‍ കീറ്റിങ്ങിന്റെ മനോഹരമായ വരികള്‍ ഇന്നത്തെ കാലത്ത് എന്നത്തേതിലും അര്‍ത്ഥമുള്ളതായി തോന്നുന്നു. മഹാമാരിയില്‍പ്പെട്ട്, ഉറ്റവരുടേയും ഉടയവരുടേയും സാമിപ്യമില്ലാതെ മരണപ്പെടുന്നവര് അനേകരാണ്. ഈ മനോഹരമായ ഗാനം നമ്മളോട് ഒരോത്തരോടും സംസാരിക്കുന്നു. 'അത് കൊണ്ട് നിങ്ങള്‍ ആരെ സ്നേഹിക്കുന്നോ അവരോട് നിങ്ങള്‍ എന്ത് അവരെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറഞ്ഞിരിക്കുക. കാരണം നാളെ ഒരിക്കലും വന്നില്ലങ്കിലോ?
രാത്രിയുടെ വൈകിയ യാമങ്ങളില്‍, ചിലപ്പോള്‍,
ഞാന്‍ ഉറക്കമില്ലാതെ, ഏതോ ശാന്തമായ സ്വപ്നങ്ങളില്‍
മുഴുകി, അവള് ഉറങ്ങുന്നതും നോക്കിയിരിക്കാറുണ്ട്.
അതുകൊണ്ട് ഞാന്‍ വിളക്കണച്ച് ചുമ്മാതെ ആ ഇരുട്ടില്‍ അങ്ങനെ കിടക്കും.
ആ സമയത്ത് പല ചിന്തകളും എന്റെ മനസ്സിലൂടെ കടന്നു പോകാറുണ്ട്.
നാളെ പുലരിയില്‍ ഞാന്‍ ഒരിക്കലും എന്റെ ഉറക്കത്തില്‍ നിന്ന് ഉണരുന്നില്ലെങ്കില്‍
ഞാന്‍ അവളെ കുറിച്ച് എങ്ങനെ എന്റെ ഹൃദയത്തില്‍ വിചാരിച്ചിരുന്നു
എന്നതിനെ ഓര്‍ത്ത് അവള്‍ക്ക് എന്തെങ്കിലും സംശയമുണ്ടായിരിക്കുമോ?
നാളെ ഒരിക്കലും വന്നില്ലെങ്കില്‍
ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നു
എന്നവള്‍ അറിഞ്ഞിരിന്നിരിക്കുമോ?
എല്ലാത്തരത്തിലും അവളെന്റേതു മാത്രമെന്നറിയിക്കാന്
എല്ലാ ദിവസവും ഞാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നോ?
എതെങ്കിലും തരത്തില്‍ ഈ ഭൂമിയിലെ എന്റെ സമയം കഴിഞ്ഞാല്‍
അവള്‍ക്ക് ഞാനില്ലാതെ ഈ ലോകത്തെ നേരിടേണ്ടി വരും.
നാളെ ഒരിക്കലും മടങ്ങി വന്നില്ലെങ്കില്‍,
ഞാന്‍ അവള്‍ക്ക് നല്കിയ സ്നേഹം അവസാനം
വരെ നീണ്ട് നില്ക്കാന് തക്കവണ്ണം പരിയാപ്തമായിന്നിരിക്കുമോ?
കാരണം എന്റെ ജീവിതത്തില്‍ എനിക്ക് വേണ്ടപ്പെട്ടവരെ നഷ്ടമായിട്ടുണ്ട്
പക്ഷെ അവര്‍ക്കറിയില്ലായിരുന്നു ഞാന്‍ അവരെ
എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.
അവരോടുള്ള എന്റെ യഥാര്‍ത്ഥ സ്നേഹം ഞാന്‍ ഒരിക്കലും
വെളുപ്പെടുത്തിയില്ലല്ലോ ഏന്നോര്ത്ത് ഖേദത്തോടെയാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്.
അതുകൊണ്ട് എന്റെ ജീവിതത്തില്‍ അവള് എത്ര അര്ത്ഥമുള്ളവളാണന്ന്
ഒരോ ദിവസവും പറയുമെന്ന് ഞാന്‍ എന്നോടു തന്നെ ശപഥം ചെയ്യുതു.
അങ്ങനെ രണ്ടാമത് ഒരിക്കല്‍ അത് പറയാനള്ള അവസരത്തെ ഒഴിവാക്കി
(ഗായക സംഘം)
നാളെ ഒരിക്കലും വന്നില്ലെങ്കില്‍
ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നു
എന്നവള്‍ അറിഞ്ഞിരിന്നിരിക്കുമോ?
എല്ലാത്തരത്തിലും അവളെന്റേതു മാത്രമെന്നറിയിക്കാന്
എല്ലാ ദിവസവും ഞാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നോ?
എതെങ്കിലും തരത്തില്‍ ഈ ഭൂമിയിലെ എന്റെ സമയം കഴിഞ്ഞാല്‍
അവള്‍ക്ക് ഞാനില്ലാതെ ഈ ലോകത്തെ നേരിടേണ്ടി വരും.
നാളെ ഒരിക്കലും മടങ്ങി വന്നില്ലെങ്കില്‍,
ഞാന്‍ അവള്‍ക്ക് നല്കിയ സ്നേഹം അവസാനം
വരെ നീണ്ട് നില്ക്കാന് തക്കവണ്ണം പരിയാപ്തമായിരിക്കുമോ?
(സമാപ്തി)
അത് കൊണ്ട് നിങ്ങള്‍ ആരെ സ്നേഹിക്കുന്നോ അവരോട്
നിങ്ങള്‍ എന്ത് അവരെ കുറിച്ച് ചിന്തിക്കുന്നു എന്ന് തീര്‍ച്ചയായും പറഞ്ഞിരിക്കുക
നാളെ ഒരിക്കലും വന്നില്ലങ്കിലോ!
If Tomorrow Never Comes
Ronan Keating
Sometimes late at night
I lie awake and watch her sleeping
She's lost in peaceful dreams
So I turn out the lights and lay there in the dark
And the thought crosses my mind
If I never wake up in the morning
Would she ever doubt the way I feel
About her in my heart
If tomorrow never comes
Will she know how much I loved her
Did It ry in every way to show her every day
That she's my only one
And if my time on earth were through
And she must face this world without me
Is the love I gave her in the past
Gonna be enough to last
If tomorrow never comes
Cause I've lost loved ones in my life
Who never knew how much I loved them
Now I live with the regret
That myt rue feelings for them never were revealed
So I made a promise to myself
To say each day how much she means to me
And avoid that circumstance
Where there's no second chance to tell her how I feel
[Chorus]
'Cause if tomorrow never comes
Will she know how much I loved her?
Did It ry in every way to show her every day
That she's my only one?
And if my time on earth were through
And she must face the world without me
Is the love I gave her in the past
Gonna be enough to last
If tomorrow never comes?
[Oturo]
So tell that someone that you love
Just what you're thinkin' of
If tomorrow never comes
Garth Brooks - If Tomorrow Never Come
https://youtu.be/i9N-Pq9ncjk