ടാമ്പ, ഫ്ലോറിഡ: ജോസഫ് കുര്യാക്കോസ് ആലക്കുടിക്കല്, 86, നിര്യാതനായി. ഭാര്യ മേരിക്കുട്ടി ജോസഫ് (പുളിക്കല്‍ ഹൗസ്)
മക്കള്‍: ജയന് & മഞ്ജു വരിക്കമാന്‍തൊട്ടി, ടമ്പ; ജെന്നിസ് & നിധി ശര്‍മ്മ, അറ്റ്ലാന്റ; ജെസി & സഞ്ജയ് നടുപ്പറമ്പില്‍, ഫോര്‍ട്ട് ലോഡര്‍ഡേല്‍.
കൊച്ചുമക്കള്‍: സൗമ്യ, റോഷന്, മായ, ദിവ്യ, വിസ്മയ, ദീപക്
സംസ്കാരം പിന്നീട്