ബോസ്റ്റണില്‍ നടന്ന പ്രയര്‍ലൈന്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ 27ന് അനുഗ്രഹമായി
പര്യവസാനിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍
നിന്നും കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.
വിവിധ ദൈവദാസന്മാരും ദാസിമാരും വചനം
പ്രഘോഷിച്ചു. അനേകര്‍ക്ക് ആശ്വാസപ്രദമായ ഈ പ്രയര്‍ലൈന്‍ കോണ്‍ഫറന്‍സിന്
നേതൃത്വം കൊടുത്തത് ഡോക്ടര്‍ ദാനിയേല്‍ രാജനും, സിസ്റ്റര്‍ സൂസന്
ജോര്‍ജുമാണ്. അടുത്തവര്‍ഷം വീണ്ടും കാണാമെന്ന പ്രത്യാശയോടെ,
ആത്മസംതൃപ്തിയോടെ, വിശ്വാസികള്‍ മടങ്ങി.
Prayer line access number-712-432-8273 , Code-2186181
കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന് ജോര്‍ജ്, ഡോക്ടര്‍ ദാനിയേല്‍ രാജന്-978-257-2423
ഷീല ദാസ്