ടി.എന്‍. പ്രതാപന് എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും
Published on 13 August, 2020
ന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ഓഗസ്റ്റ് 15 ന് അയര്‍ലന്‍ഡ് സമയം വൈകുന്നേരം നാലിന് ടി.എന്‍. പ്രതാപന് എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല