ന്യൂയോര്‍ക്ക്: 1989, 1991, 1996,
1999, 2009 കാലഘട്ടത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്
പാര്‍ട്ടിയുടെ ശക്തനായ നേതാവ് ശ്രീ കൊടിക്കുന്നില്‍ സുരേഷനിനും, ഫൈവ് സ്റ്റാര്‍
തട്ടുകട, ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ ഏഷ്യാനെറ്റ് പ്രോഗ്രാമിന്റെ
ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ് പ്രോഗ്രാമിന്റെ
ഡയറക്ടറായി നിലവില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ബൈജു മേലിലിനും ഫ്രണ്ട്സ്
ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഉജ്വല സ്വീകരണം നല്കുന്നു.
ജൂണ്‍ എട്ടാം തീയതി
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ്
ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് സ്റ്റാറ്റന്‍ഐലന്റിലെ എല്ലാ
സാമൂഹിക-സാംസ്കാരിക സംഘടനകളും ചേര്‍ന്നാണ് സ്വീകരണം നല്‍കുന്നത്. പ്രസ്തുത
ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന സംഘടാകരുമായി
ബന്ധപ്പെട്ട് സീറ്റ് റിസര്‍വ് ചെയ്യേണ്ടതാണ്.
സണ്ണി കോന്നിയൂര്‍ (917
514 1396), കൊച്ചുമ്മന്‍ കാമ്പിയില്‍ (718 581 6628), രാജു വളഞ്ഞവട്ടം (917 539
8967), രാജു മൈലപ്ര (646 469 2562), ക്രിസ്റ്റി (718 351 2720), തോമസ് ജോണ്‍ (718
698 1580), സാബു സ്കറിയ (718 581 6628), ജോസ് ഏബ്രഹാം (718 619 7759), ബിനോയി
തോമസ് (201 456 6226), രാജു ഫിലിപ്പ് (917 854 3818), ഇടിക്കുള ചാക്കോ (917 445
8040), ജെമിനി തോമസ് (347 729 8958), റെജി വര്‍ഗീസ് (646 708 6070).