നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആ്രകമണത്തില്‍ മൂന്നു വയസ്സുകാരന് മരിച്ചു
Published on 03 August, 2020
പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആ്രകമണത്തില്‍ മൂന്നു വയസ്സുകാരന് മരിച്ചു. പരിയചാല കോളനിയിലെ രാമചന്ദ്രന്റെ മകന് റനീഷ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല