VARTHA

വലിയങ്ങാടിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബത്തിലെ ആറുപേര്‍ക്ക് രോഗബാധ

Published

on


കോഴിക്കോട്:  മലബാറിലെ ഏറ്റവും പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേര്‍ക്ക് രോഗബാധ കണ്ടെത്തി. ഉറവിടമറിയാത്ത ഒരു രോഗിയുമുണ്ട്. ഇതടക്കം ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ്.

വ്യാപാരിക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതോടെ വലിയങ്ങാടി അതിജാഗ്രതയിലായി. ജൂണ്‍ മൂന്നിനായിരുന്നു ഉറവിടമറിയാതെ വലിയങ്ങാടിയിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ സ്രവം പരിശോധിക്കുകയും ഇന്ന് ഫലം വരികയുമായിരുന്നു. 53 വയസ്സുള്ള  പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 22 വയസ്സുള്ള പുരുഷന്‍, 17 വയസ്സുള്ള പെണ്‍കുട്ടി, 12 വയസുള്ള ആണ്‍കുട്ടി. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ 26 വയസുകാരന്‍ എന്നിവരാണ് ഇയാളുടെ കുടുംബത്തിലുള്ളവര്‍. 

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മീഞ്ചന്തയിലെ 30 വയസ്സുകാരിയാണ് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ജൂലൈ 6 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ സ്രവസാമ്പിള്‍ പരിശോധന നടത്തുകയും ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് 
എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റുകയുമായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കോവിഡ്

ഓസ്ട്രേലിയയില്‍ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം; വ്യാപക പ്രതിഷേധം.

യുപിയിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈ ഫൈ

വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി നല്‍കിയത് 16 ലക്ഷം രൂപ; അയല്‍ക്കാരനായ 17-കാരന്‍ പിടിയില്‍

നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യന്‍ വനിതാ ഹോക്കി

ഒളിംപിക്സ് ഹോക്കി; ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ട്രെന്‍റായി മലയാളി താരം പി ആര്‍ ശ്രീജേഷ്

ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി

ടേബിള്‍ ടെന്നിസില്‍ മണിക് ബത്രയ്ക്കും സുതീര്‍ത്ഥയ്ക്കും ജയം

ജപ്പാന്‍ താരത്തോട് തോറ്റ് വികാസ് കൃഷ്ണന്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൂടി കോവിഡ്; മരണം 98, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91

50 ആരോഗ്യ സ്ഥാപനങ്ങള്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

വ്യാജ വക്കീല്‍ സെസി സേവ്യറിനു വേണ്ടി വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ബാര്‍ അസോസിസിയേഷന്‍

ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപണം; തമിഴ്‌നാട്ടില്‍ വൈദികന്‍ അറസ്റ്റില്‍

പിണറായി 'കേരളത്തിന്റെ ദൈവം' വിവാദ പോസ്റ്റര്‍ എടുത്തു മാറ്റി; പോസ്റ്ററിനെ പറ്റി അറിയില്ലെന്ന് സിപിഎം

ശ്രീലങ്കയില്‍ നിക്ഷേപം നടത്താന്‍ കിറ്റക്സിനെ ക്ഷണിച്ച് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെത്തി

മെഡല്‍ നേട്ടം ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനം:മീരാബായി ചാനുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

അഞ്ച് വര്‍ഷമായി മനസില്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് ടോക്യോയില്‍ യാഥാര്‍ഥ്യമായതെന്ന് മീരാഭായി ചാനു

കര്‍ഷകരെ അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കും : രാകേഷ് ടിക്കായത്

മഹാരാഷ്ട്രയില്‍ കനത്ത മഴ; മരണം 130 കടന്നു

കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം സെപ്റ്റംബറില്‍ തുടങ്ങാനായേക്കും: എയിംസ് മേധാവി

ഐസിഎസ്‌ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ പത്താംക്ളാസ് വിജയം നൂറ് ശതമാനം

കരുവന്നൂരിന് പിന്നാലെ കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായി പരാതി

സ്ത്രീധന പീഡനം; യുവതിയും അച്ഛനും ആക്രമിക്കപ്പെട്ട കേസ്, പൊലീസിന് വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ തെരുവുനായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം; പ്രതിക്കൂട്ടിലായി തൃക്കാക്കര നഗരസഭ

ക്രിമിനല്‍ കേസ് പ്രതി കോട്ടയം അമ്മഞ്ചേരി സിബി തൂങ്ങിമരിച്ച നിലയില്‍

കോവിഡ് മരണനിരക്കിലും കേരളം മുന്നില്‍; മഹാരാഷ്ട്രയെ മറികടന്നു

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസമാഹാരണം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര ആരോഗ്യ സഹമന്ത്രി

എല്ലാം ചീറ്റിപ്പോയില്ലേ' ; മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി

View More