-->

Gulf

കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ്: ഇന്ത്യയിലെ അംഗീകൃത മെഡിക്കല്‍ ക്ലിനിക്കുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

Published

on


കുവൈറ്റ് സിറ്റി: ഇന്ത്യയില്‍നിന്നും വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നടത്തുവാനുള്ള കേന്ദ്രങ്ങള്‍ കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദേശത്തുനിന്നു വരുന്ന മുഴുവന്‍ യാത്രക്കാരും പിസിആര്‍ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് നിര്‍ബന്ധമാക്കിയത്.

വിമാനത്തില്‍ കയറുംമുമ്പ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്ലോനക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹോം ക്വാറന്റീനിലോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലോ കഴിയാന്‍ തയാറാണെന്ന സമ്മത പത്രവും യാത്രക്കാരന്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണം.

കേരളത്തിലെ GAMCA അംഗീകൃത മെഡിക്കല്‍ ക്ലിനിക്കുകളില്‍ പിസിആര്‍ പരിശോധന ലഭ്യമാണ്.

GAMCA Approved Medical Examination Centres in Calicut

INBNU SEENA MEDICAL CENTER
DR.ANVER P.C.
Address : 16/89 Calicut Road, Manjeri- 676121
Telephone:483 2766024
Fax No:483 2760130 / 4937

AL-MEDICAL CENTER
DR.T.A. AHMEDSHAFI
Address : Industrial Estateroad No.219 Ward 16,Kurikkal Lane Near Municipal Office Manjeri 676121
Telephone: 493 768019
Fax No: 493 768019
Email:almedinal123@hotmail.com

MERAJ MEDICAL CENTER
Address: Tharif Tower, Ground Floor Opp.Kseb Office-calicut Road Manjeri 676121

FOCUS MEDICAL CLINIC
Address: Korambayil Corporate Mall Calicut Road, Manjeri 676121

GAMCA Approved Medical Examination Centres in Tirur

AL-SALAMA DIAGNOSTIC CENTER
DR.V.K. KUTTY
Address : C/O Saleema Hospatal, Malappuram Road Thalakkadathur, Tirur 676103
Telephone:+91 494 2586998/2586456
Fax No:+91 494 2586456
Mobile No: 91 9847000766
EmailL: drkutty@vnsl.com

NEWELL DIAGNOSTICS
DR.T.A. AHMEDSHAFI
Address : Nazeem Commercial Complex, Malappuram Road Tirur 676101, Malappuram District
Telephone:+91 494 32 555 53
Fax No:+91 494 24 209 98
Email:mail@newelldiag.com

CORE DIAGNOSTIC CENTER
Address:1st Floor, Iris Tower, Tirur 676101
Telephone:+91 494 32 555 53

HEALTH CHECK-UP CENTER
DR. MOHAMMED NAIK
MODERN DIAGNOSTICS
Address: C/O Savera Hospital, Ezhur Road, Malappuram District, Tirur - 676101
Telephone:+91 494 32 555 53
Fax No:+91-494-2430640
Email:modern.dhcc@gmail.com

GAMCA Approved Medical Examination Centres in Trivandrum

DR. NAHTANI'S DIAGNOSTIC CLINIC
DR. MEHBOOB NATHANI
Address : Chalakizhy Lane Pattom P.O. Trivandrum 695 004
Telephone: 91 471 2550122
Fax No:471 2444122
Mobile No: 91 9847000766
EmailL:nathani_2002@rediffmail.com

AL SHAFA DIAGNOSTICS CENTER
DR.T.A. AHMEDSHAFI
Address : Yatheemkhana Shopping Complex 1st Floor Vallakkadvu P O Trivandrum 695008
Telephone:471 2502642/2502112
Fax No:471 2502112
Email:alshafa@satyam.net.in

HEALTH CARE DIAGNOSTIC CENTER
DR.FEROZ KHAN
Address:fatima tc 41/2445 near m s sarkar clinic manacaud- p o trivandrum 695009
Telephone:471 2456380
Fax No:471 2455380
Email:healthcarekerala@yahoo.co.in / healthcaretm@sify.com

CAPITAL DIAGNOSTIC SERVICES
Address: Twinkle Plaza Panavilla Jn, Thycad Post, Trivandrum 695014
Fax No:471 406685
Email:capitaldiagnostic@gmail.com

GAMCA Approved Medical Examination Centres in Cochin

DR. KUNHALU'S NURSING HOME
DR.K.P.MOHAMMED BABU DR. RAFIQ MOHAMMED
Address : T.D. Road, Cochin - 682 011 Telephone: 0484 - 2368429 / 8451 Fax No:0484 - 2354960 Mobile No: 91 9847000766 EmailL:kunhalus@in.com

GULSHAN MEDICARE MR. ARSHAD SIDDIQUI
Address : Door No: 41/3015, Amulia Street, Opp. Federal Bank, Off Banerji Road Cochin - 682 018 Telephone: 0484 - 4051454 / 354 Fax No:0484-4051353 Email: gulshankochi@yahoo.com

DELMON CLINIC & DIAGNOSTIC CENTER
DR. REJI MATHEW
Address:1st Floor, Bab Towers, M.G. Road, (Opp. Shipyard), Cochin - 682 015
Telephone:0484 - 2358999 / 4029777
Fax No:471 2455380
Email:delmonclinic@homail.com


MEDLINE DIAGNOSTIC CENTER
MR. MOHAMMED ISMAIL SAMSHI
Address:Musda Manzil, 2nd Floor, 40/7371-a, Market Road, Opp. Blue Diamond Hotel, Cochin - 682 035
Telephone: 0484 - 2383737
Fax No:0484 - 2363954
Email:medlinedc@hotmail.com

CELICA MEDICAL CENTER
DR. ABDURAHIMAN
Address: Vallamattam Estate, Ravipuram, M.G. Road, Cochin - 682 015
Phone No: 0484 - 2382582
Fax No:0484 - 2382581

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു

ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു

എക്സ്പ്ലോർ-ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി 

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

View More