Image

തൂത്തുക്കുടി കസ്റ്റഡി മരണം;അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു

Published on 05 July, 2020
തൂത്തുക്കുടി കസ്റ്റഡി മരണം;അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസിന്റെ മര്‍ദനത്തിന് ഇരയായി മരിച്ച സംഭവം . ഇതില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു.

'

ഇവരെ ജയില്‍ വാര്‍ഡന്മാരെത്തി രക്ഷപ്പെടുത്തി . 


ഇപ്പോള്‍ മധുരെ ജയിലിലേക്ക് ഇവരെ മാറ്റി പാര്‍പ്പിക്കാനാണ് പോലീസ് അധികൃതരുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക