-->

America

രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ ആദരാഞ്ജലികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Published

on

ന്യൂയോര്‍ക്ക്:  ഫൊക്കാനയുടെ  സീനിയര്‍ നേതാവും, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിധ്യവും ആയ  ലീലാമാരേട്ടിന്റെ  ഭര്‍ത്താവും  ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍  ഫൊക്കാന ആദരാഞ്ജലികള്‍ അര്‍പിക്കുന്നു.


അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജന്‍ മാരേട്ട്. ആദ്യകാല മലയാളികളെ സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന അദ്ദേഹം നല്ല  ഒരു  മനുഷ്യ സ്‌നേഹി ആയിരുന്നു.  അമേരിക്കന്‍ മലയാളികളുടെ  പല കുട്ടായ്മക്കും അദ്ദേഹം നേതൃത്വം  നല്‍കിട്ടുണ്ട്.

ഫൊക്കാനയുടെ  കമ്മിറ്റി മെംബേര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷര്‍  തുടങ്ങി  ഫൊക്കാനയുടെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള  ഫൊക്കാനയുടെ സീനിയര്‍ നേതാവായ  ലീല മാരേട്ടിന്റെ  ഭര്‍ത്താവിന്റെ  വിയോഗത്തില്‍  ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നു.


രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്.

രാജന്‍ മാരേട്ടിന്റെ  നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം  
ഈ വിഷമ ഘട്ടം തരണം ചെയ്യാന്‍ കുടുംബത്തിനും ജഗതീശ്വരന്‍  ശക്തി നല്‍കട്ടെ  എന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .

രാജന്‍ മാരേട്ടിന്റെ നിര്യാണം ഫൊക്കാന കുടുംബത്തിന്  ഒരു തീരാനഷ്ടമാണെന്ന്  ഫൊക്കാന  ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഫൊക്കാന കുടുംബത്തില്‍  ഉണ്ടായ ഈ ദുഃഖത്തില്‍ ഫൊക്കാന കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി  ജേക്കബ് അഭിപ്രയപ്പെട്ടു.

രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍   ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം   അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി  ഫൊക്കാന ഭാരവാഹികള്‍ ആയ സജിമോന്‍ ആന്റണി , ശ്രീകുമാര്‍ ഉണ്ണിത്താന്‍,  സുജ ജോസ്,  വിജി നായര്‍,  പ്രവീണ്‍ തോമസ്,  ഷീല ജോസഫ്,  ലൈസി അലക്‌സ്,  വിനോദ് കെആര്‍കെ , ഫിലിപ്പോസ് ഫിലിപ്പ്, എബ്രഹാം ഈപ്പന്‍ , ജോയി ചക്കപ്പന്‍  ,ജോര്‍ജി വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍, ടി. എസ്. ചാക്കോ, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ട്രസ്ടീബോര്‍ഡ് മെംബേര്‍സ്, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍   അറിയിച്ചു.

രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തുന്നിതിന് വേണ്ടി ജൂണ്‍ 29 ന്  തിങ്കളാഴ്ച വൈകിട്ട്  8 മണിമുതല്‍ 9:30 (EDT) വരെ ന്യൂ യോര്‍ക്ക് റീജിയന്‍  നടത്തുന്ന വെബ്ബിനാറില്‍ പങ്കെടുക്കുവാനുള്ള ലിങ്കും താഴെ കൊടുക്കുന്നു .

 Join Zoom Meeting
https://us02web.zoom.us/j/82476894308

Meeting ID: 824 7689 4308
One tap mobile
+19292056099,,82476894308# US (New York)
+13017158592,,82476894308# US (Germantown)
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

View More