ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മുൻ എം.പി പി. രാജീവ് 'വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും' എന്ന വിഷയത്തെ ആസ്പദമാക്കി അലയുടെ വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു.
ചരിത്രം, ഇടതുപക്ഷം, സംസ്കാരം തുടങ്ങി വിവിധ പ്രമേയങ്ങളിലൂടെ വിശദമായ ചർച്ച നടത്താൻ അദ്ദേഹത്തിന്റെ കഴിവ് പ്രശംസിനിയമാണ്.
ആർട്ട് ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിച്ചു വരുന്ന സാംസ്കാരിക പരമ്പരയുടെ മൂന്നാമത്തെ പരിപാടിയിലാണ് ഈ ശനിയാഴ്ച (6 -20 -20 ) രാവിലെ പതിനൊന്നു (11 ) മണിക്ക് (ഈസ്റ്റേൺ ടൈം) (10 മണി-CT time) പി.രാജീവ് പങ്കെടുക്കുന്നത്.
സൂം മീറ്റിങ്ങ്: https://us02web.zoom.us/j/
Meeting ID: 878 0295 2289 One tap mobile +13126266799,,87802952289# US (Chicago) +16465588656,,87802952289# US (New York)
Jun 20, 2020 10:00 AM /11:00 AM ET ശനിയാഴ്ച (6 -20 -20 ) രാവിലെ പതിനൊന്നു (11 ) മണിക്ക് (ഈസ്റ്റേൺ ടൈം) പത്തു ( 10 മണി CT ടൈം )
കോവിഡ് 19നെ കുറിച്ചുള്ള ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളും ആർട്ട് ലവേർസ് കഴിഞ്ഞ ആഴ്ചകളിൽ ചെയ്തിരുന്നു . അതിനോടൊപ്പം തന്നെ “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തിൽ നമുക്ക് സംവദിക്കാൻ ഒരു വേദി കൂടി അല ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു പ്രസിഡന്റ് ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി കിരൺ ചന്ദ്രൻ 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541 എന്നിവരിൽ ആരെങ്കിലുമായി ബന്ധപ്പെടുക.