അലീനയെന്ന പെണ്‍കുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന " 'അമ്മ അറിയാതെ " യെന്ന പുതിയ പരമ്പര ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
'അമ്മമകള്‍ ബന്ധത്തിന്ന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാന്‍ കഴിയും. ഒറ്റപ്പെടലിന്റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തുന്നു.
പ്രദീപ് പണിക്കര്‍ തിരക്കഥയെഴുതി പ്രവീണ്‍ കടയ്ക്കാവൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ പരമ്പര തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 നു ജൂണ്‍ 22 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല