അബുദാബി : കോന്നി ഇളകൊള്ളൂര്‍ സ്വദേശി അവിനാഷ് യോഹന്നാന് അല്‍ഐനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കാരയ്ക്കാട് സീനായ്ക്കുന്ന് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. യോഹന്നാന് വാക്കയിലിന്റെ മകനാണ് . ഭാര്യ ജൂഡി . രണ്ടു മക്കളുണ്ട് .
റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള