FILM NEWS

ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ പുറത്ത് വിട്ട് ദീപിക; രണ്‍വീറിന്റെ പേര് പൊളിച്ചെന്ന് ആരാധകര്‍

Published

on


ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളാണ് രണ്‍വീന്‍ സിങ്ങും ദീപിക പദുക്കോണും. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരും സിനിമാ ലോകവും ആഘോഷമാക്കിയിരുന്നു. ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലുടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും മറ്റും ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. 

ഇപ്പോഴിതാ ദീപിക പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. തങ്ങളുടെ ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്‍വീറിനെ ഈ അടുത്ത് നല്‍കിയൊരു അഭിമുഖത്തിന്റെ പേരില്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ദീപികയുടെ അമ്മയും അച്ഛനും അയച്ച മെസേജുകളും രണ്‍വീര്‍ നല്‍കിയ മറുപടിയും സ്‌ക്രീന്‍ ഷോട്ടിലുണ്ട്.

ചാറ്റിലെ ഏറ്റവും രസകരമായ വസ്തുത രണ്‍വീറിന്റെ പേരാണ്. രണ്‍വീറിന്റെ പേര് ദീപിക സേവ് ചെയ്തിരിക്കുന്നത് ഹാന്‍ഡ്‌സം എന്നാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ സ്‌ക്രീന്‍ ഷോട്ട് െൈവറലാക്കുന്നത്. വളരെ രസകരമായ അഭിമുഖം. ഓരോ നിമിഷവും ആസ്വദിച്ചു എന്നായിരുന്നു ദീപികയുടെ അമ്മ ഉജ്ജ്വല പദുക്കോണ്‍ പറഞ്ഞത്. ഇതിന് നന്ദി പറയുന്നുണ്ട് രണ്‍വീര്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പിടികിട്ടാപ്പുള്ളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആവേശം വാനോളമുയര്‍ത്തി സാര്‍പട്ട പരമ്പരൈ

സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി; മോഹന്‍ലാലിന്‍റെ കുക്കിംഗ് വീഡിയോ വൈറലാകുന്നു

ടോവിനോയുടെ 'മിന്നല്‍ മുരളി'ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഷൂടിങ് നിര്‍ത്തിവച്ചു

സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വാർഷിക മത്സരത്തിലേയ്ക്ക് തരിയോടും

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

സുരാജിന്‍റെ 'റോയ്' റിലീസിന്

കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍

ഒടിടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍

രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്ഡ്, പിടിച്ചെടുത്തത് 70ഓളം അശ്ലീല വീഡിയോകള്‍; കുന്ദ്രയുടെ 7 കോടിയിലധികം തുകയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു!

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ

എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇന്‍സ്പിരേഷനും ഫൈറ്ററും ആയിരുന്നു

ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല...പക്ഷേ, മീനാക്ഷി ദിലീപിന്റെ കുറിപ്പ്

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

ആരാണീ എ.ആര്‍.റഹ്മാന്‍? ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യം; വിവാദപരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്

'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്

ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല; വിജയകുമാറിനെക്കുറിച്ചു അര്‍ത്ഥന

സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

View More