ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോളിന്റെ
അധികനികുതി വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ
പെട്രോള്‍ വിലയില്‍ 1.36 രൂപയുടെ കുറവുണ്ടാകും. പെട്രോള്‍
വിലവര്‍ധനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികനികുതി
വേണ്ടെന്നുവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
പെട്രോളിന്റെ അധികനികുതി വേണ്ടെന്നുവെയ്ക്കാന്‍ നേരത്തെ കേരള സര്‍ക്കാരും
തീരുമാനിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല