ന്യു യോര്‍ക്ക്: റോക്ക് ലന്‍ഡിലെ വെസ്റ്റ് ഹാവര്‍സ്റ്റേയില്‍ നിര്യാതനായകോഴഞ്ചേരി തെക്കേമല മാര്‍ത്താസ് വില്ലയില്‍ കുടുംബാംഗമായ തോമസ് മാത്യുവിന്റെ (റോയി-63)സംസ്കാരം മെയ് 30-നു ശനിയാഴ്ച നടത്തും.
സംസ്കാര ശുശ്രൂഷ രാവിലെ 9 മണി:മണിക്ക്. സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, 331 ബ്ലെയ്സ്ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്-10962. തുടര്‍ന്ന് സംസ്കാരം: ഗെത് സെമനി സെമിത്തേരി, റോക്ക് ലാന്‍ഡ് ലെയ്ക്ക് റോഡ്, കോങ്കേഴ്സ്, ന്യു യോര്‍ക്ക്-10920
ഭാര്യ നിത തോമസ് നാലു മാസം മുന്‍പാണു നിര്യാതയായത്.
ഫിലിം മേക്കറായ സ്റ്റീവന്‍ റോയി തോമസ്, വിദ്യാര്‍ഥിയായ ജോഷ്വ തോമസ് എന്നിവരാണു മക്കള്‍.
സഹോദരര്‍: റേച്ചല്‍ വര്‍ഗീസ് (ആനി), അന്നമ്മ മോഹന്‍ (ശാന്ത) സാമുവല്‍ മാത്യു (റെന്നി)
ലൈവ് സ്റ്റ്രീം: