-->

America

ബോബി മാത്യു ഹൂസ്റ്റണിൽ നിര്യാതനായി - പൊതുദർശനം തിങ്കളാഴ്ച, സംസ്‍കാരം ചൊവ്വാഴ്ച

ജീമോൻ റാന്നി

Published

on

ഹൂസ്റ്റൺ: കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ,കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42 വയസ്സ്) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്‌ലിൻ കാവാലം മാത്യു (സുബി) ഫിലിപ്പ്  കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്‌കിറ്റ് - ഡാളസ്) മകളാണ്,

 സഹോദരൻ : ബെൻസൺ മാത്യു - ഭാര്യ ജൂലി ജോയ് മാത്യു (സാക്സി - ഡാളസ്)

ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ)
 
പൊതുദർശനം : മെയ് 25 ന് തികളാഴ്ച രാവിലെ 11 മുതൽ 1 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്‌,  211, Present St, Missouri City, TX 77489

സംസ്കാര ശുശ്രൂഷകൾ : മെയ് 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് സെന്റ് ആഞ്ചെലാ മെരീച്ചി കാത്തലിക് ചർച്ച്‌‌ ( St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹീമർ   ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) സംസ്കരിക്കുന്നതുമാണ്.


കൂടുതൽ വിവരങ്ങൾക്ക്,

ജോയ് മണ്ണിൽ - 281 745 1459  
മാത്യു. കെ. ഏബ്രഹാം - 832 276 8013


 റിപ്പോർട്ട് : ജീമോൻ റാന്നി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

ഗ്യാസ് പൈപ്പുലൈനിനെതിരെ സൈബര്‍ ആക്രമണം-ഗ്യാസ് വില കുതിച്ചുയരുന്നു.

ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

View More