Image

ക​റാ​ച്ചി​യി​ല്‍ യാ​ത്രാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; അ​പ​ക​ടം ലാ​ന്‍​ഡിം​ഗി​ന് തൊ​ട്ടു​മു​മ്ബ്

Published on 22 May, 2020
ക​റാ​ച്ചി​യി​ല്‍ യാ​ത്രാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; അ​പ​ക​ടം ലാ​ന്‍​ഡിം​ഗി​ന് തൊ​ട്ടു​മു​മ്ബ്
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ല്‍ യാ​ത്ര​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. ലാ​ഹോ​റി​ല്‍ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. 91 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ലാ​ന്‍​ഡിം​ഗി​ന് തൊ​ട്ടു​മു​മ്ബാ​ണ് അ​പ​ക​ടം. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പാ​ര്‍​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ല്‍ എ​ത്ര പേ​ര്‍ മ​രി​ച്ചു​വെ​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ക​റാ​ച്ചി​യി​ല്‍ യാ​ത്രാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; അ​പ​ക​ടം ലാ​ന്‍​ഡിം​ഗി​ന് തൊ​ട്ടു​മു​മ്ബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക