ആരോഗ്യമേഖലയിലെ കാവല്‍ മാലാഖമാര്‍ക്ക് ആശംസകളുമായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. ഈ നഴ്സ് ദിനത്തില്‍ മഞ്ജു വാര്യരുടെ പോസ്റ്റ് വൈറല്‍.
ഒരു ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ ഹീറോയാണ്. നൂറു ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ നഴ്സാകുന്നു. താങ്ക് യൂ എയ്ഞ്ചല്‍സ് എന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.