-->

kazhchapadu

ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -8: ദേവി)

Published

on

ഓണവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ഉത്രട്ടാതിയില്‍ കുളിര്‍കാറ്റിന്റെ തഴുകലേറ്റ് ആറ്റുവക്കിലെ മുളങ്കാടുകള്‍ പാടുന്ന ഓണപ്പാട്ടും പമ്പയാറ്റിലെ കുഞ്ഞോളങ്ങളില്‍ നടനമാടിയെത്തുന്ന ആറന്മുളയപ്പന്റെ തിരുവോണത്തോണിയും മലയാണ്മയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്. ഓരോ മലയാളിയുടെയും മനസ്സില്‍ മധുരോദാരമായ ആ സ്മരണകളെയുണര്‍ത്തിയ പാട്ടു്. '' ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം..''

മോഹിനിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി ജി.ദേവരാജന്‍ സംഗീതംനല്‍കി പി.ജയച്ചന്ദ്രന്‍ പാടിയ ആ ഗാനം വരകളിലൂടെ ...

ഓ...ഓ..ഓ..ഓ..
ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം
ആലോല മണിത്തിരയിൽ നടനമാടി
ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളിൽ
കാറ്റു വന്നു തട്ടിയോണപ്പാട്ടൊന്നു പാടീ ( ആറന്മുള...)

ചിത്രവർണ്ണപ്പട്ടുടുത്തെൻ ചിത്രലേഖ പാറി വന്നു
ഉത്തൃട്ടാതി ഓണവെയിലിൽ കുളിച്ചു നിന്നു ഓ...ഓ...
കണ്മണി തൻ കടമിഴിത്തോണിയിലെ കന്യകളാം
കനവുകൾ ഇരയിമ്മൻ കുമ്മികൾ പാടി

പൂമനസ്സിൻ താലം തുള്ളിത്തുളുമ്പിയ നേരം തങ്കം
പൂവരശ്ശിന്നില നുള്ളിയെറിഞ്ഞു നിന്നൂ ഓ..ഓ...
നിൻ വിരലിൻ മണം കവർന്നിളകുമായിലകളും
എന്റെ ദുഃഖ ഹൃദയവും തിര കവർന്നൂ (ആറന്മുള...)

Facebook Comments

Comments

  1. ശരറാന്തൽ തിരിതാണു മുകിലിൻ‌കുടിലിൽ.. മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.. (2) മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ... (2) വരികില്ലേ നീ........ അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ (2) ശരറാന്തൽ തിരിതാണു മുകിലിൻ‌കുടിലിൽ.. മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.. അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ... ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ.. (2) കേൾക്കില്ലേ നീ........ കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ (2) ശരറാന്തൽ തിരിതാണു മുകിലിൻ‌കുടിലിൽ.. മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.. (ഹമ്മിങ്) ഉം.. ഉം... ഉം... ഉം... ഉം.. ഉം... ഉം... ഉം.. ഉം... ഉം..

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

View More