-->

kazhchapadu

പ്രത്യേക വിമാന യാത്രക്ക് 1360 ഡോളര്‍; ഭക്ഷണവും വിനോദവും ഇല്ല

ഷോളി കുമ്പിളുവേലി

Published

on

ന്യു യോര്‍ക്ക്: അമേരിക്കയില്‍ നിന്നു ഇന്ത്യയിലേക്കു പോകാന്‍ പ്രത്യേക വിമാനത്തിലുള്ള യാത്ര അത്ര സുഖകരമാവില്ല. യാത്രയില്‍ ഒരു ഇന്‍ഫ്‌ലൈറ്റ് സര്‍വീസും ഉണ്ടാവില്ല. എന്റര്‍ടെയിന്മെന്റും.

വിമാനം കയറും മുന്‍പ് ഭക്ഷണം വാങ്ങി കരുതിക്കോളണം. നേരിട്ടുള്ള ഫ്‌ലൈറ്റ്ആണെങ്കില്‍ 14 മണിക്കൂര്‍ ആ തണുത്ത ഭക്ഷണം കഴിക്കണം. ഇന്‍ ഫ്‌ലൈറ്റ് സര്‍വീസ് ഇല്ലാത്തതിനാല്‍ മദ്യവും പ്രതീക്ഷിക്കണ്ട.

എന്റര്‍ടെയിന്മെന്റ് ഇല്ല എന്നതിനര്‍ഥം സിനിമ ഒന്നും ഉണ്ടാവില്ലാന്നായിരിക്കണം. ഒരു ലിറ്ററിന്റെ രണ്ട് വെള്ളക്കുപ്പികള്‍ സീറ്റില്‍ വച്ചിരിക്കും എന്നൊരു ആനുകൂല്യമുണ്ട്.

വിമാനത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഒന്നുമില്ല. എല്ലാ സീറ്റിലും ആളുണ്ടാകും. പക്ഷെ മാസ്‌കും മറ്റും സൗജന്യമായി നല്‍കും.

ഇനി ടിക്കറ്റ് ചാര്‍ജ് ഒറ്റ നിരക്കാണ്. 1360 ഡോളര്‍. ബിസിനസ് ക്ലാസില്‍ 3500. ഫസ്ട് ക്ലാസില്‍ 5000.
യാത്ര ചെയ്യാന്‍ എംബസിയുടെ സൈറ്റില്‍ അപേക്ഷയും പ്രത്യേക ഉറപ്പും (അണ്ടര്‍ടേക്കിംഗ്) നല്കണം. നാട്ടില്‍ ചെന്നാല്‍ 14 ദിവസം ക്വാറന്റൈന്‍. ഇതിനു സ്വന്തം കാശു മുടക്കണം

യാത്രക്കാരെ തെരെഞ്ഞെടുത്തിരിക്കുന്നത് ഇപ്രകാരമാണ്. രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, വിദ്യാര്‍ഥികള്‍, ക്രൂസില്‍ വന്നവര്‍ എന്നിങ്ങനെ. അവര്‍ക്ക് രോഗബാധ ഇല്ലെന്നു ഉറപ്പു വരുത്തും

ആദ്യ പട്ടികയില്‍ ഏഴു വിമാനങ്ങളാണു പോകുക.ന്യു യോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്നു രണ്ട് വീതവും വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഒന്നും വിമാനങ്ങള്‍ ഡല്‍ ഹിയിലേക്കും മുംബയിലേക്കും സര്‍വീസ് നടത്തും. കൂടുതല്‍ വിമാനങ്ങള്‍ പിന്നീട് ഉണ്ടാകും.

യാത്രക്കൂലിയില്‍ ഒരിളവും നല്കാത്തതിനു പുറമെ 14 മണിക്കൂര്‍ ഭക്ഷണമോ വിനോദമോ കൂടാതെ യാത്ര ചെയ്യണമെന്നത് കടുത്ത അനീതി ആണെന്നു വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം നല്കാന്‍ ഏര്‍പ്പാടൂണ്ടാക്കണമെന്നവര്‍ ആവശ്യപ്പെടുന്നു. ആയിരത്തോളം മലയാളികള്‍ ഉള്‍പ്പടെ പതിനയ്യായിയരത്തോളം പേരാണു ഇന്ത്യയിലേക്കു മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

വിവരങ്ങള്‍ക്ക്: https://indianembassyusa.gov.in/Information_supplementary_sheet

The travelers are selected on priority basis categorized as Sick, Pregnant, Aged, Students, Cruise etc.

Flat fare (all inclusive) to be charged: 

1. Economy - ~ USD 1360

2. Business - ~ USD 3500

3. First - ~ USD 5600 

DIRECTIONS TO FOLLOW 

No in-flight service; 2 one litre water bottles to be placed on each seat and will pick up food packets while boarding. No in-flight entertainment. Mask and PPE (surprisingly!!!) to be provided to all and have to be mandatorily used. All seats will be occupied; no social distancing.

Facebook Comments

Comments

 1. indialover

  2020-05-05 22:25:24

  So achayan want all rich Indian citizens who were able to come to USA and now stuck here should be transported back to country using poor Indian's tax payer money?? When restaurats and catering houses and majority of international flights from USA are not functioning , you expect Air Inida to find a caterer and provide 5 star meals? For some people in USA when they here India or Indian govt. there is some allergy.

 2. Boycott Indian Politicians

  2020-05-05 20:19:22

  പാരഷ്യൂട്ട് (പലരും ഇതിനെ പാരച്ചൂട്ട് എന്നാണ് പറയുന്നത് -ചൂട്ടിന്റെ അർഥം വേറെയാണ് ) കരുതികൊള്ളുക. അതും ഇല്ലെങ്കിൽ കാറ്റ് നിറച്ച ഒരു ബാക്ക് പാക്ക് കരുതികൊള്ളുക . എയർ ഇന്ത്യ ഇതൊന്നും കൊടുക്കില്ല. പിന്നെ പൈസ ഒക്കെ സുരക്ഷിതമായി, അണ്ടർവെയറിന്റ പോക്കറ്റിൽ തുന്നി പിടിപ്പിക്കുക . പോക്കറ്റടിക്കുള്ള സാധ്യതയും ഉണ്ട്. ഫോമയും ഫൊക്കാനയും പിന്നെ അവരുടെ നേതാക്കൾക്ക് ഇനിയും മതിയായില്ലെങ്കിൽ വയലാർ രവിയെ തുടങ്ങിയുള്ളവരെ വീണ്ടും കൊണ്ടുവന്നു അമേരിക്കയിൽ കൂടി എഴുന്നെള്ളിക്കുക . ഷെയിം ഓൺ യൂ . ഇനി ഇവന്മാർ വരുമ്പോൾ , നല്ല ചൂട്ടു കത്തിച്ച് പുറകിൽ നിന്ന് പാര പണിയുക . അങ്ങനെ പാരച്ചൂട്ട് പ്രയോചനപെടുത്താം

 3. mathrubhoomi

  2020-05-05 18:22:25

  At least they are providing a flight. My friend who came from Saudi paid three thousand five hundred and no food no water nothing

 4. Member

  2020-05-05 17:21:00

  Thomas Yonkers is right. Tell our leaders to stop doing Zoo(m) meetings and to do some creative work.

 5. Thomas Yonkers

  2020-05-05 15:44:10

  Where is our so called Malayalee leaders ? Why don’t they protect against this looting ?? Pleaee be United and tell our minister V Muraleedharan !!

 6. Best, kanna, best

  2020-05-05 13:30:57

  15000 പേര് പോകുന്നു. ഇവരിൽ 14000 പേരും ബി.ജെ.പിക്കാർ . മലയാളികൾ ആയിരം മാത്രം

 7. Indian American

  2020-05-05 13:26:51

  This is sad. what is the big deal to provide some food

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More