-->

kazhchapadu

വിദേശ വിസ/ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി

Published

on

ന്യു ഡല്‍ ഹി: ഇന്ത്യയിലുള്ള വിദേശികള്‍ക്കും വിദേശ വിസ/ഗ്രീന്‍ കാര്‍ഡ്/ഒ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ക്കും സ്വന്തം ചെലവില്‍ പോകാന്‍ അനുമതി.

വിദേശ രാജ്യത്തേക്കു കുറഞ്ഞത് ഒരു വര്‍ഷത്തെ വിസ വേണം.ചികില്‍സാര്‍ഥമോ ആരെങ്കിലും മരിച്ചിട്ടോ ആണു യാതയെങ്കില്‍ 6 മാസത്തെ വിസ കാലാവധി ഉണ്ടായാലും മതി.

വിദേശത്തുള്ള ഇന്ത്യാക്കാരെ കൊണ്ടു വരാന്‍ പോക്കുന്ന വിമാനങ്ങളിലാണു ഇവര്‍ക്ക് യാത്ര ഒരുക്കുക. ഇവര്‍ ചെല്ലുന്ന രാജ്യം ഇവരെ സ്വീകരിക്കുമോ എന്ന് ഉറപ്പു വരുത്തും. വ്യോമയാന മന്ത്രാലയത്തിനു യാത്രക്കായി പ്രത്യേക പേക്ഷ നല്കണം.

രോഗബാധ ഇല്ലാത്തവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ. വിമാനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. 

Foreigners, Green and OCI card holders can go abroad on own cost

New Delhi, May 5 (IANS) Amid the nationwide lockdown, the Indian government on Tuesday allowed travel to the destination countries for foreigners, Green as well as Overseas Citizenship Of India (OCI) card holders on their own cost.

Besides, those who hold visa of at least one year duration of that foreign country and in case of medical emergency or death in the family of those Indian nationals holding six month visa can also be allowed, the Standard Operating Protocol (SOP) issued by the Ministry of Home Affairs (MHA)on Tuesday said.

Such persons will apply to the Ministry of Civil Aviation (MoCA) or to any agency designated by the ministry for this purpose along with necessary details, including the places of departure and arrival, as prescribed by it. Before the tickets of such persons are confirmed, the SOP clarified the MoCA will ensure that the destination country allows entry of such persons in that country.

"The conditions, if any, imposed by the destination country, will have to be fulfilled by the persons intending to travel," the SOP reads."The travel from India shall be on the non scheduled commercial flights that are being arranged by MoCA for bringing back stranded Indian nationals from abroad and the cost of travel, as specified by MoCA, will be borne by such travellers."

At the time of boarding the flight, MoCA will ensure that all travellers undergo thermal screening as per health protocol. "Only asymptomatic travellers would be allowed to board the flight." While on board the flight, health protocol as issued by MoCA will be strictly followed, said the SOP, adding this would include wearing of masks, environmental hygiene, respiratory hygiene, hand hygiene to be observed by airline staff, crew and all passengers.

The SOP came amid the ongoing lockdown which prohibited the international travel of passengers in order to contain the spread of COVID-19 pandemic. The government decided to provide travel facilities to the stranded persons in India who desire to travel abroad urgently for various purposes and they are stuck here since the lockdown was announced on March 24. The lockdown is in its third phase which will end on May 17.

Govt extends on 'gratis' basis visas of foreigners for 30 days

New Delhi, May 5 (IANS) The Union Ministry for Home Affairs on Tuesday extended the period of providing consular services by the Office of Foreigners Regional Registration Officers or Foreigners Registration Officers to foreign nationals who are currently stranded in India.

Regular visa, e-visa or stay stipulation of such foreign nationals whose visas have expired or expired during the period from February 1 till date on which prohibition on international air travel of passengers from India was lifted by, would be extended on 'gratis' basis, on submission of an online application by the foreigners.

Such extensions would be granted for a period up to 30 days from the date of lifting the prohibition on international air travel of passengers from India without levy of over stay penalty.

Exit to such foreign nationals, if so requested by them, will also be granted on the same lines.

Earlier, the government had granted consular services on gratis basis to foreign nationals on March 17 till May 3.

Facebook Comments

Comments

  1. എൽദോസ് അഗളി

    2020-05-06 10:33:14

    You already missed few evacuation flights from India. Please contact US Embassy for additional information. https://in.usembassy.gov/u-s-citizen-services/covid-19-information/

  2. Nimmi melakathu

    2020-05-05 22:35:23

    American citizen waiting to return to New York

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

View More