റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 13 വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു.മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ഓടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവര്ത്തകൻ തെന്നല മൊയ്തീന് കുട്ടിയും അൽഖർജ് കെ.എം.സി.സി ഭാരവാഹി മുഹമ്മദ് പുന്നക്കാടും നേതൃത്വം നൽകി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല