Image

“ഹാര്‍വെസ്റ്റ് ഓഫ് ജോയ്” റിവൈവല്‍ മീറ്റിങ്ങ് ജൂണ്‍ 8 മുതല്‍ കരോള്‍ട്ടണില്‍

പി.പി.ചെറിയാന്‍ Published on 23 May, 2012
“ഹാര്‍വെസ്റ്റ് ഓഫ് ജോയ്” റിവൈവല്‍ മീറ്റിങ്ങ് ജൂണ്‍ 8 മുതല്‍ കരോള്‍ട്ടണില്‍
കരോള്‍ട്ടണ്‍ ( ഡാളസ്): ഹെവന്‍ലി കോള്‍ മിനി സ്ട്രീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന “ഹാര്‍വെസ്റ്റ് ഓഫ് ജോയ്” റിവൈവല്‍ മീറ്റിങ്ങ് ഈ വര്‍ഷം ജൂണ്‍ 8 മുതല്‍ 10 വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡെന്റന്‍ റോഡിലുള്ള ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ നടക്കുന്ന സുവിശേഷ യോഗങ്ങളിലും ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന പ്രത്യേക യുവജന മീറ്റിങ്ങിലും എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

എറണാകുളം മാസ്‌ററര്‍ മിനിസ്ട്രീസില്‍ നിന്നുള്ള ബ്രദര്‍ ഡാനിയേല്‍ ആന്റണി റിവൈവല്‍ മിറ്റീങ്ങില്‍ മുഖ്യ പ്രഭാഷകനായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
എബ്രഹാം ജോണ്‍(രഞ്ജിത്ത്)-214 422 6208
ബിനു മാത്യൂ-972 7689356
“ഹാര്‍വെസ്റ്റ് ഓഫ് ജോയ്” റിവൈവല്‍ മീറ്റിങ്ങ് ജൂണ്‍ 8 മുതല്‍ കരോള്‍ട്ടണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക