ഇളങ്ങുളം: സി വി ജോസഫ് ചീരാംകുഴിയില്‍ (79,
റിട്ട. ഹെഡ്മാസ്റ്റര് സെന്റ്. ആന്റണീസ് ഹൈസ്കൂള്‍, ചെങ്ങളം) നിര്യാതനായി.
സംസ്കാര ശുശ്രൂഷകള്‍ ഇളങ്ങുളം സെന്റ്. മേരീസ് ദേവാലയത്തില്‍ മേയ് 24 ന്
2 .30 ന്. ഭാര്യ ത്രേസ്യാമ്മ ജോസഫ് (റിട്ട. ഹെഡ് മിസ്ട്രസ് സെന്റ്. മേരീസ്
ഹൈസ്കൂള്‍ കാഞ്ഞിരപ്പള്ളി) മുണ്ടക്കയം മൂലയില്‍ കുടുംബാംഗമാണ്.
പരേതയായ അന്നക്കുട്ടി തോമസ്, സി വി ജോര്‍ജ്, സിസ്റ്റര്‍ പട്രീഷ്യസ് (ളാലം
കോണ്‍വെന്റ്) , സി വി തോമസ് (ബാംഗ്ലൂര്‍), ഏലിയാമ്മ തോമസ് തുരുത്തിയില്‍,
സിസ്റ്റര്‍ എനിഡ് (കാക്കനാട്), ഫാ. മാത്യു ചീരാംകുഴി (പ്രയോര്‍ മുത്തോലി
ആശ്രമം) , സിസ്റ്റര്‍ തെയോഡിഷ്യാ (മദര്‍ ജനറല്‍ ആലുവ) എന്നിവര്‍
സഹോദരങ്ങള്‍.
മക്കള്‍ : ജോജോ ചീരാംകുഴി (എലിക്കുളം പഞ്ചായത്ത് മെമ്പര്‍) , ചാള്‍സ് ജോസ്
(എന്‍ജി. മുംബൈ), റജി ജോസഫ് , ഡോ. ജിജോ ജോസ് (ഇന്റഗ്രേറ്റഡ്
ഓര്‍ത്തോപീഡിക്സ് ഏറണാകുളം), ജിഷാ ജോണ്‍ (ഡാലസ്, യുഎസ്). മരുമക്കള്‍ :
മറിയാമ്മ ജോജോ പുത്തെന്‍പുരക്കല്‍ (കൈനകിരി), മേര്ളി ചാള്‍സ് കിഴക്കേല്‍
(അറക്കുളം), ജോസഫ് ജോര്‍ജ് ചാലനിയില് ( ഡെപ്യൂട്ടി മാനേജര്‍ എം ആര് എഫ്
കോട്ടയം), ഡോ. എല്‍സി കൊല്ലശ്ശേരി കായംകുളം, ജോണ്‍ ജോബ് ഗോള്‍ഡ്ഹില്‍
(ഡാലസ്, യുഎസ്).
വാര്‍ത്ത അയച്ചത്: ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍