തലശേരി :ടി.പി.ചന്ദ്രശേഖരന് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് നടന് തിലകന്. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരാണ് കൊലയ്ക്കു പിന്നിലെങ്കില്‍ അവരും ശിക്ഷിക്കപ്പെടണമെന്ന് തിലകന് തലശേരിയില്‍ പറഞ്ഞു.