ബ്ലാക്പൂള്‍: ബ്ലാക്പൂള്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവക ദിനാഘോഷവും വേദപാഠ
വാര്‍ഷികവും സെന്റ് കെന്റികന്‍സ് ദേവാലയത്തില്‍ വെച്ച് ജൂണ്‍ മാസം പത്താംതീയതി
ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് നാലുമണിക്ക്
ലങ്കാഷെയര്‍ രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്മാരായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ഫാ.
തോമസ് കളപ്പുരയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും.
തുടര്‍ന്ന് പാരീഷ് ഹാളില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ സെന്റ് കെന്റികന്‍സ്
പള്ളി വികാരി ഫാ. ഡേവിഡ് ബേണ്‍സ് സന്ദേശം നല്‍കും. കുട്ടികളുടേയും
മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികളില്‍ ആഘോഷം ഗംഭീരമാക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല