ന്യൂയോര്‍ക്ക്: എം. ജെ. പോത്തന് മഞ്ഞനാംകുഴിയിലിന്റെ ഭാര്യ ഏലിയാമ്മ പോത്തന് (90) നിര്യാതയായി. കറ്റോട് മാലിയില്‍ പരേതനായ പോള്‍ തോമസിന്റെ മകളാണ്.
സംസ്ക്കാരം പിന്നീട് ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
മക്കള്‍: എം.പി. ജോണ്‍ (സണ്ണി)- ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം, സാലി ഏലിയാസ് (ഫിലഡല്‍ഫിയ), പരേതനായ തോമസ് പോത്തന്, എബ്രഹാം (സാജന് പോത്തന്)- ന്യൂജേഴ്സി, അലക്സ് പോത്തന് (ഫിലഡല്‍ഫിയ), സജി എം. പോത്തന് (ന്യൂയോര്‍ക്ക്- നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലംഗം, ഫൊക്കാന ദേശീയ കമ്മിറ്റിയംഗം).
മരുമക്കള്‍: സിസിലി ജോണ്‍, അഡ്വ. ടി.പി. ഏലിയാസ് (ഫിലഡല്‍ഫിയ), ഡോ. സാജന് പോത്തന് (ന്യൂജേഴ്സി), എലിസബത്ത് പോത്തന് (ഫിലഡല്‍ഫിയ), റെബേക്ക പോത്തന് (ന്യൂയോര്‍ക്ക്)