പഞ്ചാബ്: പഞ്ചാബില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികള്‍ പിടിയില്‍. ഹൊസൈയാര്പൂര് മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ് ചെയ്തത്. നാല് കിലോ ആര്‍ഡിഎക്സും രണ്ട് പിസ്റളുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.