നടന് തിലകന്റെ മകന് ഷാജി തിലകന് അന്തരിച്ചു! അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
Published on 12 March, 2020
നടന് തിലകന്റെ മൂത്തമകന് ഷാജി തിലകന് അന്തരിച്ചു. ചാലക്കുടിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരന്മാരായ ഷമ്മിയ്ക്കും ഷോബിയ്ക്കും പിന്നാലെ ഷാജിയും സീരിയല്‍ രംഗത്ത് ശ്രദ്ധേനായിരുന്നു. സിനിമാ രംഗത്ത് നിന്നടക്കമുള്ളവര്‍ താരപുത്രന് ആദരാഞ്ജലി അര്ച്ചിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല