തിരുവനന്തപുരം: പാമ്ബുകളുടെ ലോകത്ത് സജീവമായി വാവ സുരേഷ് വീണ്ടും എത്തി. പാമ്ബ് കടിയേറ്റ് ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്ബ് പിടിത്തത്തില്‍ സജീവമായി.
തിരുവനന്തപുരം അരുവിക്കരയ്ക്ക് അടുത്തുനിന്ന് ഇന്ന് വാവ സുരേഷ് മൂര്‍ഖന്‍ പാമ്ബിനെ പിടികൂടി. ഫേസ്ബുക്കിലൂടെ വാവ സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.