ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വര്‍ക്കിനായി ഒത്തു ചേര്‍ന്നു .
പത്താം ഗ്രെയിഡില്‍ പഠിക്കുന്ന കുട്ടികള്‍ ഫാ: ബിന്‍സ് ചേത്തലില്‍ , ബെന്നി കാഞ്ഞിരപാറയില്‍ , ഷാര്‍മെയിന്‍ കട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ “feed My Starving children”എന്ന സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികള്‍ക്കായി അയക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്യുന്നതില്‍ സഹായിച്ചു . യുവജനങ്ങളില്‍ ഒരു നവ്യഅനുഭവം ഇതു വഴി സൃഷ്ടിക്കുവാന്‍ സാധിച്ചു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്. ഒ) അറിയിച്ചതാണിത്.