VARTHA

മരണവാറന്റ്പുറപ്പെടുവിച്ചു; നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6ന് തൂക്കിലേറ്റും

Published

on

ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതികളില്‍ മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തിരസ്കരിച്ചു. ഇതോടെയാണു കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.

പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരുടെ ദയാഹര്‍ജികളാണു രാഷ്ട്രപതി പലപ്പോഴായി തള്ളിയത്. നാലാമത്തെ പ്രതി പവന്‍ ഗുപ്ത ഇനിയും ദയാഹര്‍ജി നല്‍കിയിട്ടില്ല. ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലില്‍ 6 മാസത്തിനുള്ളില്‍ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു നീളുന്നതിനിടെയാണ് സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഹൈക്കോടതി വധശിക്ഷ ശരിവച്ച കേസുകളിലെ പ്രതികളുടെ അപ്പീല്‍ 6 മാസത്തിനുള്ളില്‍, മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അപ്പീല്‍ നല്‍കിയാലുടന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം റജിസ്ട്രാര്‍ കീഴ്‌ക്കോടതികള്‍ക്കു നല്‍കണം.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു വലിയ തോതിലുള്ള പ്രതിഷേധങ്ങളാണു രാജ്യത്ത് അരങ്ങേറിയത്.


Facebook Comments

Comments

  1. RAPE PREVENTION.COM

    2020-02-18 10:52:14

    Here is the original article: Violence against women We are seeing alarming rates of violence against women in India. Sadly, in most cases, the perpertrators are men. Until the day we say enough is enough and start handling the perpertrator in the language they understand and stop expressing our anger in social media. These people will continue. These individuals give a bad name to the entire male population. There needs to be enough strict laws to punish and in some cases, SAVE them for a purpose which will be detailed later.Now, the existing punishment does not seem to curtail the problem. Remember, not long ago, a veterinary lady doctor was assaulted and killed (This is not to bring back painful memories but to establish steps that everybody be familiar with) The men involved are fairly young and healthy. Their punishment should send a chilling message to anyone trying to commit this sort of crime. NEVER AGAIN.In this situation, the police acted very foolishly. The bastards were shot and killed. What an easy way to confront a problem! I am going to lay out some plans to stop and eradicate this problem altogether. It may be a pipe-dream. But, unless we try, we won’t know the impact. So, let us address this issue step by step: 1. We need to educate the public about the consequences of crimes. Education, in this matter ,is very important. . People need to understand what is in-store for them . Ignorance has no place today. 2.Everybody has a responsibility to use commonsense. This can include, but not limited, to the following:Travel when it is safe, try not to be alone, choose daytime if possible and be familiar with the place of your visit, let the family members know your location and the expected time of return when possible. etc. etc. Let us talk about the perpertrators. As I said earlier, These are healthy men. They should never be allowed to” father” a child because it will be an insult to the child. So let us look at their primary organ. It has only two functions. After the following procedure,They will be left with only one function. This is a medical procedure called “PENECTOMY”. Sounds cruel? Talk to some of the family members of the victim. When they choose to be bad, they are relinquishing their rights to be FREE.. From this point on, the state (government) own them. They volunteered themselves to be the HUMAN ORGAN BANK. (This is a made up name). The state should feed them well until their last organ is harvested. Oh, mandatory donation of blood, at an allowable period, is a requirement. Let us talk about the recipients: (They shall never have any criminal records in their resume). Their priorities are determined on a “first come first serve basis” from a national database which should be kept open to the public. Checks and balances must be maintained regularly. Shall we give it a try? (CHANGES WILL NOT HAPPEN OVERNIGHT BUT OVER TIME) PLEASE SHARE.

  2. RAPE PREVENTION.COM

    2020-02-17 17:55:13

    You are making a big mistake. Don't hurry. Give them two choices: 1. Live with minimum number of organs. 2. Die after the mandatory organ donation. (For more information, read the article "VIOLENCE AGAINST WOMEN") Also share that article to the respective government officials and to any other contact you may have. What are you waiting for? Do you want this cruelty happen to your immediate family? THIS CRUELTY MUST STOP PERIOD.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും പ്രകോപനവുമായി ചൈന.എട്ടിടങ്ങളില്‍ സൈനിക ടെന്റുകള്‍ നിര്‍മ്മിച്ചു

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

മക്കളെ കെട്ടിത്തൂക്കി കൊന്നു, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച യുവാവ് ജീവനൊടുക്കി

വാവേ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോയെ കാനഡ മോചിപ്പിച്ചു

ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി

കമല ഹാരിസിനെ പോലെ സോണിയ അധികാരത്തിലേക്ക് വരണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി

ഹൈക്കമാന്‍ഡ് തിരുത്തണം, പുതിയ സംസ്ഥാന നേതൃത്വത്തിനെതിരേ സുധീരന്‍

മോന്‍സന്റെ അടുത്ത് പോയത് ഡോക്ടറായതില്‍ ചികിത്സയ്ക്ക്: കെ. സുധാകരന്‍

ബലൂചിസ്താനില്‍ ജിന്നയുടെ പ്രതിമ സ്‌ഫോടത്തില്‍ തകര്‍ന്നു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൂടി കോവിഡ്; 58 മരണം

വിഎം സുധീരനെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വര്‍ ചർച്ച നടത്തുന്നു

പുരുഷന്മാര്‍ തലമുടി ഭംഗിയായി വെട്ടരുത്, താടി വടിയ്‌ക്കരുത്: നിയമങ്ങള്‍ കടുപ്പിച്ച് താലിബാന്‍: മൂളിപ്പാട്ടും പാടില്ല

മോന്‍സന്റെ തട്ടിപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെയും ആരോപണം !

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അഫ്ഗാനില്‍ നിന്നും ജര്‍മനിയിലെ ക്യാമ്ബിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ യു എസ് യാത്ര നീളുന്നതില്‍ ആശങ്ക

ഉത്തരേന്ത്യ സ്തംഭിപ്പിച്ച്‌ കര്‍ഷകരുടെ ഭാരത് ബന്ദ്: രാജ്യതലസ്ഥാനത്ത് വന്‍ ഗതാഗത കുരുക്ക്, പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു

ഗൂഗിളിന് 23ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡില്‍

മോൻസന്റെ പണമിടപാടിൽ പങ്കില്ല; ആരോപണത്തിനു പിന്നിലെ കറുത്ത ശക്തികൾ മുഖ്യമന്ത്രി: കെ.സുധാകരൻ

ഇന്‍ബോക്‌സില്‍ മെയിലുകള്‍ എളുപ്പത്തില്‍ തിരയാന്‍ പുതിയ സെര്‍ച്ച്‌ ഫില്‍റ്റര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍

മുന്‍ ഡിജിപിയെ പോലും പറ്റിച്ചയാളെന്ന് പ്രോസിക്യുഷന്‍; തെളിവില്ലെന്ന് മോന്‍സന്റെ ജാമ്യാപേക്ഷ

പോലീസില്‍ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു

കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ലോക റാബീസ് ദിനം: പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ഇതുവരെ നല്‍കിയത് 86 കോടി ഡോസ് കൊവിഡ് വാക്‌സിന്‍

ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് കാറ്റും മഴയും തുടരും, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

26,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 276 മരണം റിപ്പോര്‍ട്ട് ചെയ്തു

മോന്‍സന്‍ മാവുങ്കലിനെതിരായ അന്വേഷണത്തില്‍ ഇടപെട്ട ഐ.ജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ രണ്ടു പേരും മരിച്ചു

View More