Image

പൗരത്വ നിയമ ഭേദഗതി സര്‍വേയെന്ന് സംശയം, വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു

Published on 23 January, 2020
പൗരത്വ നിയമ ഭേദഗതി സര്‍വേയെന്ന് സംശയം, വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എക്കണോമിക് സെന്‍സസ് 2019- 2020 സര്‍വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു. നസറീന്‍ ബാനോ എന്ന ഉദ്യോഗസ്ഥയെയാണ് ജനങ്ങള്‍ കൈയേറ്റം ചെയതത്.


പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സര്‍വേക്കാണ് ഉദ്യോഗസ്ഥ എത്തിയതെന്ന് തെറ്റിദ്ധരിച്ച ജനങ്ങള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. 'അവര്‍ എന്റെ ഫോണ്‍ തട്ടിപ്പറിച്ച്‌ 1000 വീടുകളിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയത് നീക്കം ചെയ്തു.' ബാനോ പറയുന്നു.

സമാനമായ സംഭവം ബിഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. സര്‍വേക്കെത്തിയ യുവാവിനെയാണ് അവിടെ ജനങ്ങള്‍ മര്‍ദിച്ചത്.

Join WhatsApp News
josecheripuram 2020-01-23 20:54:12
Every Nation has a responsibility to know who are there citizens.who are legal immigrants.who are illegal immigrants.Can an Indian citizen go to any other country without proper documents.if he goes he is considered as illegal.If the Government is unable to provide basic needs of people they leave their country&migrate to better places.Do you think any one is willing to leave their country&They are forced to leave their birth place.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക