Image

ഇന്‍ഷാ അള്ളായുമായി അഹമ്മദ് കബീര്‍; ജോജു ജോര്‍ജ് നായകനാകുന്നു

Published on 26 December, 2019
ഇന്‍ഷാ അള്ളായുമായി അഹമ്മദ് കബീര്‍; ജോജു ജോര്‍ജ് നായകനാകുന്നു
ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമദ് കബിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനാകുന്നു. 'ഇന്‍ഷാ അള്ളാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു നായകനാകുന്ന ചിത്രമാണ് ഇന്‍ഷ അള്ളാ.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക