ഫ്ളോറിഡ നാവിക താവളത്തില്‍ വെടി വച്ചത് സൗദി പൈലറ്റ്
പി പി ചെറിയാന് Published on 06 December, 2019
ഫ്ളോറിഡ: പെണ്സകല താവളത്തില്‍ ഇന്ന് രാവിലെ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അമേരിക്കന്‍ നേവല്‍ ബേസില്‍ ഈ ആഴ്ചയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഷൂട്ടിങ്ങാണിത് . സൗദി അറേബിയയില്‍ നിന്നും പരിശീലനത്തിനെത്തിയ ഒരു പൈലറ്റാണ് വെടിവെച്ചതെന്നു ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു
മരിച്ചവരുടെ പേര്വിവരമോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല