കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് എസ്. രാമചന്ദ്രന്‍പിള്ള
Published on 12 May, 2012
ന്യൂഡല്‍ഹി: കേരളത്തില്‍ എന്താണ്
സംഭവിച്ചതെന്ന് അറിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.
രാമചന്ദ്രന്‍പിള്ള. വി.എസിന്റെ വാര്‍ത്താസമ്മേളനത്തോട് ഡല്‍ഹിയില്‍
പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് സംഭവിച്ചതെന്ന വിവരം ശേഖരിക്കും
അതിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എസ്. രാമചന്ദ്രന്‍പിള്ള
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല