ലെജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപം ധനസഹായം നല്‍കും
Published on 11 May, 2012
തിരുവനന്തപുരം: സഹപാഠിയുടെ ആക്രമണത്തില്‍ മരിച്ച മുട്ടാര്‍ സെന്റ് ജോര്‍ജ്
എച്ച്എസ്എസിലെ പത്താംക്ളാസ് വിദ്യാര്‍ഥി ലെജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന്
സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കും. വിദ്യാഭ്യാസ മന്ത്രി
പി.കെ.അബ്ദുറബ്ബ് ആണ് ധനസഹായം പ്രഖ്യാപിച്ചത്.
തിരുവല്ല ചാത്തങ്കരി നമനാശേരില് വര്‍ഗീസ് മാത്യുവിന്റെ മകന് ലെജിന്‍
വര്‍ഗീസിനെ (15) കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ നിലയില്‍
ചൊവ്വാഴ്ചയാണ് സ്കൂള്‍വളപ്പില്‍ കണ്ടെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല