കൊട്ടിയം : മോദി ഭരണകൂടത്തിന്റെ കാര്‍ബണ്‍ കോപ്പിയാണ് പിണറായി സര്‍ക്കാരെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു.
കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് പി.എ.അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എതിര്‍ക്കുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇരുസര്‍ക്കാരുകളും ചെയ്യുന്നത് .