ഇലക്ഷന് ദിനം നവംബര്‍ 5 ചൊവ്വ. മിക്കയിടത്തും ഏര്‍ലി വോട്ടിംഗ് ഉടന്‍ തുടങ്ങും.
നമ്മുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക
ഡോ. ആനി പോള്‍ (ഡമോക്രാറ്റ്)
റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍
ഡിസ്ട്രിക്റ്റ് 14 (നാനുവറ്റ്, സ്പ്രിംഗ് വാലി; ന്യു സിറ്റി)
വോട്ടിംഗ്
സമയം: രാവിലെ 6 മുതല്‍ 9 വരെ
താഴെ പറയുന്ന ഏതെങ്കിലും ഒരു കോളത്തില്‍ മാത്രം വോട്ട് ചെയ്യുക
ബോക്സ് 7-എ (ഡമോക്രാറ്റ്); ബോക്സ് 7 സി (കണ്‍സര്‍വേറ്റിവ്); ബോക്സ് 7 ഡ് (വര്‍ക്കിംഗ് ഫാമിലീസ്); ബോക്സ് 7 ജി (ഇന്‍ഡിപെന്‍ഡന്‍സ്)https://www.facebook.com/aneypaul
വിന്‍സന്‍ പാലത്തിങ്കല്‍
ഫെയര്‍ഫാക്സ് കൗണ്ടി സ്കൂള്‍ ബോര്‍ഡ് അറ്റ് ലാര്‍ജ് (വിര്‍ജിനിയ)
പോലിംഗ് രാവിലെ 7 മുതല്‍ രാത്രി 7 വരെ
വോളന്റിയറാകാന്‍ വിളിക്കുക: 703-288-4113; https://www.facebook.com/amaramvxp
ഫിലഡല്‍ഫിയ സിറ്റി കൗണ്‍സിലിലേക്കു മലയാളികളുടെ സുഹ്രുത്തായ അല്‍ ടോബന്‍ ബര്‍ഗര്‍ വീണ്ടും ജനവിധി തേടുന്നു
217 ലിവര്‍ വലിച്ച് അദ്ധേഹത്തെ വിജയിപ്പിക്കുക