കൊച്ചി: ചമ്രവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ടി.ഒ സ്റ്റര്‍ ചെയ്യും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിജിലന്‍സിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്. 35 കോടിയുടെ അഴിമതി നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.