ഡാളസ് : ജോസഫ് ചാണ്ടി മക്കോറ (ജോപ്പന്-69) ഡാളസ്സില്‍ നിര്യാതനായി.
ഭാര്യ വല്‍സ ഏറ്റുമാനൂര്‍ വട്ടപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍: ആനി, ആഷ, അലക്സിസ്
സഹോദരങ്ങള്ജോണി, ഷിബു , ജിമ്മി, എല്‍സി, മേയാമ്മ, പ്രേമ, കൊച്ചുമോള് റാണി.
സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 3 ചൊവ്വ രാവിലെ 10 മണി. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക്ക് ചര്‍ച്ച്, 13565 വെബ്ബ് ചാപ്പല്‍ റോഡ്, ഡാലസ്, ടെക്സസ്-75324
സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കൊപ്പെല്‍, ടെക്സസ്-75013