ചന്ദ്രശേഖരന്റെ കൊലപാതകം: വിന്‍സന്‍ എം.പോളിന് ചുമതല
Published on 05 May, 2012
കോഴിക്കോട്: സിപിഎം വിമത നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച്
അന്വേഷിക്കുന്ന സംഘത്തിന്റെ തലവനായി എഡിജിപി വിന്‍സന്‍ എം.പോളിനെ നിയമിച്ചു.
എസ്.പി.അനൂപ് കുരുവിള ജോണിനെ പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള
ഡിവൈഎസ്പിമാരും സിഐമാരും സംഘത്തില്‍ തുടരും.
അതിനിടെ സംഭവത്തില്‍ നേരിട്ടു
പങ്കാളിത്തമുണെ്ടന്നു സംശയിക്കുന്ന ഏഴംഗ സംഘത്തില്‍ അഞ്ചുപേര്‍
പിടിയിലായിട്ടുണെ്ടന്നാണു സൂചന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല