കോഴിക്കോട്: ഒഞ്ചിയത്ത് റെവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടി നേതാവ്
ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ
6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍. യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം
ചെയ്തത്.
വെള്ളിയാഴ്ച രാത്രി 10-45 ഓടെ വടകര വള്ളിക്കാടുവച്ചായിരുന്നു
ചന്ദ്രശേഖരനെ കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക്
മടങ്ങുമ്പോഴായിരുന്നു ആക്രമണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല