തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നാളെ നടത്താനിരുന്ന ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങള്‍ക്ക് കോട്ടയം മുന്‍സിഫ് കോടതി സ്റ്റേ. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസം ഏതാനും ജോസ് കെ. മാണി വിഭാഗം നേതാക്കളെ പുറത്താക്കിയ നടപടിക്കു അംഗീകാരം നല്‍കാനാണ് ജോസഫ് വിഭാഗം.