ഹ്യൂസ്റ്റണ്‍ പ്രശസ്ത ഗായകരായ കെസ്റ്റര്‍, എലിസബത്ത് രാജു എന്നിവര്ആദ്യമായി ഫിലാഡെല്‍ഫിയയില്‍ പാടുന്നു. 2019 സെപ്റ്റംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍, 10175 ബസ്സല്ട്ടണ് അവന്യൂ, ഫിലാഡല്‍ഫിയ, പിഎ 19116 .
വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: സുനോജ് മല്ലപ്പള്ളി (267) 4633085, ബിനു മാത്യു (267) 8939571, സാംസണ് ഹെവന്‍ലി ബീറ്റ്സ് (215) 7444889. ടിക്കറ്റുകള്‍ ബസ്സല്ട്ടണില്ലെ ഗ്ലോബല്‍ ട്രാവല്‍ എക്സ്പെര്‍ട്സ് ഓഫീസില്‍ ലഭ്യമാണ്. റെജി ഫിലിപ്പ് (215) 7788008.