ഫിലഡല്‍ഫിയ: 'പ്രളയാവര്‍ത്തനവും കേരളവും പിന്നെ ഗാഡ്ഗിലും മറ്റും' എന്ന വിഷയത്തെ ആസ്പദമാക്കി ഫിലഡല്‍ഫിയാ മലയാള സാഹിത്യ വേദി പഠനച്ചര്ച്ച നടത്തുന്നു; സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്. ഡോ. സിജോ ചെമ്മണ്ണൂര്‍ മുഖ്യ പഠനം അവതരിപ്പിയ്ക്കും. ഏവരെയും ക്ഷണിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് പ്രൊഫ. കോശി തലയ്ക്കല്‍ (267 212 6487), വൈസ് പ്രസിഡന്റുമരായ നീനാ പനയ്ക്കല്‍ (215 722 6741), അശോകന് വേങ്ങശ്ശേരി (267 969 9902), ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ (215 494 6420), ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന് (215 605 7310), ജോയിന്റ് സെക്രട്ടറി ഡോ. സിജോ ചെമ്മണ്ണൂര്‍ (267 665 1738).