ഓഗസ്റ്റ് 9, 10, 11തീയതികളില്‍ നടത്താനിരുന്നന്യൂ യോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ്റ്ഇടവകയുടെ മുതിര്‍ന്ന അംഗവും ആത്മീയ നേതാവും ആയിരുന്ന ശ്രി ജോണ്‍ കുരിയന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് ഓഗസ്റ്റ്30, 31, സെപ്റ്റംബര്‍ 1എന്നീ തീയതികളിലേക്കു മാറ്റി.
സി എസ് എസ്എം മുന്‍ ജനറല്‍ സെക്രട്ടരിയായിരുന്ന റവ. എംജെജോസഫ്റിട്രീറ്റിനു നേത്രുത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക വൈസ് പ്രസിഡന്റും റിട്രീറ്റ് കണ്‍വീനറും ആയ പി റ്റി തോമസിനെ വിളിക്കുക (845) 596 3030.